കൈക്കൂലി നൽകിയില്ല, മർദ്ദനമേറ്റ യുവാവ് മരിച്ചു

ബെംഗളൂരു: ഭവന പദ്ധതിക്ക് കീഴിൽ വീട് അനുവദിച്ചതിന് കൈക്കൂലി വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ ബസവരാജ് ചികിത്സക്കിടെ മരിച്ചു.

ജവർഗിയിലെ ആന്ദോളനിലാണ് സംഭവം. വീട് അനുവദിച്ചതിന് ആന്ദോളന പഞ്ചായത്ത് വൈസ് പ്രസിഡന്റെ ഭർത്താവ് സിദ്ധപ്പയും മകൻ ഗുരുരാജുമാണ് ബസവരാജിനോട്‌ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് മർദ്ദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
[masterslider id="10"]

Related posts

Click Here to Follow Us