അധ്യാപന നിയമന അഴിമതി 51 ഇടങ്ങളിൽ റെയ്ഡ്

ബെംഗളൂരു: അധ്യാപിക നിയമന അഴിമതിയുമായി ബന്ധപ്പെറ്റ കേസിൽ 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്.

ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. വിധാൻ സൗധ പോലീസ് രജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിയായി 38 അദ്ധ്യാപകർ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

കോലാറിൽ നിന്ന് 24ഉം ബെംഗളൂരു സൗത്തിൽ നിന്ന് അഞ്ചും ചിത്രദുർഗയിൽ നിന്ന് അഞ്ചും ചിക്ക ബല്ലാപുരയിൽ നിന്നു മൂന്നു പേരും ആണ് അറസ്റ്റില്ലായത്. ഇവർ ജോലി ചെയ്‌ത സ്‌കൂളുകളും മറ്റുമാണ് റെയ്ഡ് നടന്നത് . 22 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts