വീട്ടമ്മയെയും കുട്ടികളെയും കാറിടിച്ച് വീഴ്ത്തി

road

ബെംഗളൂരു: ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിൽ അമിതവേഗതയിലെത്തിയ കാർ ഡ്രൈവർ ഇടിച്ചതിനെ തുടർന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

തന്റെ രണ്ട് പെൺമക്കളെയും സ്കൂളിലേയ്ക്ക് അയക്കുന്നതിനായുള്ള വാനിനായി രാമാഞ്ജനേയ ലേഔട്ടിലെ തന്റെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന് പുറത്ത് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഓടിച്ചുവന്ന കാർ കാവ്യയെയും മക്കളെയും ഇടിക്കുകയായിരുന്നു.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

കാവ്യയ്ക്ക് ശരീരത്തിലെ എല്ലുകൾക്ക് ഒടിവുകൾ ഉണ്ട് മക്കളായ അനന്യയും ആരാധ്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന് സന്തോഷ് എന്ന ക്യാബ് ഡ്രൈവറെ കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts