വിനോദയാത്ര പോയ സുഹൃത്തുക്കൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം 

ബെംഗളൂരു: സഹപ്രവർത്തകരായ യുവതികളും യുവാക്കളും ഒരുമിച്ച് വിനോദയാത്ര പോയതിന് ഇവർക്ക് നേരെ ഒരു സംഘം സാമൂഹ്യ വിരുദ്ധരുടെ മർദ്ദനം.

കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മംഗളൂരുവിൽ നിന്ന് മടിക്കേരിയിലെത്തിയ ഇവരെ ഒരു സംഘം ആളുകൾ തടയുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!

യുവതികളും യുവാക്കളും വന്ന കാർ പരിശോധിച്ച് യുവാക്കളെ മർദ്ദനത്തിനിരയാക്കിയതായും റിപ്പോർട്ടുണ്ട്. യുവാക്കളുടെയും യുവതികളുടെയും ചിത്രം സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. നേരത്തെയും ഇതേ തരത്തിലുള്ള ആക്രമണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us