2015-16 വർഷത്തിൽ 13.73 കോടിരൂപ ലാഭം നേടിയിരുന്നു. അതിന് മുൻപുള്ള മൂന്ന് വർഷങ്ങളിലും നഷ്ടക്കണക്ക് മാത്രമാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കമേറിയ ആയിരം ബസുകൾ നിരത്തുകളിൽ നിന്ന് പിൻവലിച്ചതോടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്ന പണം ലാഭിക്കാൻ സാധിച്ചു. പ്രതിമാസ പാസിന്റെ വിൽപനയിൽ 20 ശതമാനത്തിന്റെ കുറവാണ് നേരിട്ടത്.
Related posts
-
സംസ്ഥാനത്ത് ഇനി പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയില്ല
ബെംഗളൂരു : കർണാടകത്തിൽ പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കാർ... -
ലൈംഗിക പീഡനക്കേസിൽ കേസിൽ സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ
ബെംഗളൂരു : പാർട്ടിപ്രവർത്തകരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. എം.എൽ.സി.... -
ദുരൂഹസാഹചര്യത്തിൽ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ ബാലികയെ മരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരു : ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത്...