നാഗാലാൻഡ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി നാഗാലാൻഡിലെ ഗോത്രകാര്യ മന്ത്രി തെംജെൻ ഇംന അലോംഗ് തന്റെ രസകരമായ ഓൺലൈൻ സാന്നിധ്യത്തിലൂടെ പ്രശസ്തനാണ്. തിങ്കളാഴ്ച 41 കാരനായ മന്ത്രി ഒരു പരമ്പരാഗത ചടങ്ങിനിടെ നാടോടി നർത്തകർക്കൊപ്പം ചുവട് വെക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
കെ.എഫ്.സി, ഡൊമിനോസ് ഔട്ട്ലെറ്റുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഏഴ് കെ.എഫ്.സി... -
ട്രെയിനിൽ മുഴുവൻ പണം നൽകി ഇനി സീറ്റ് പങ്കിടേണ്ടി വരില്ലേ? നിർണായക നീക്കവുമായി റെയിൽവേ
ഡൽഹി: ട്രെയിനുകളിലെ ആർഎസി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) സംവിധാനം നിർത്തലാക്കുന്ന കാര്യം... -
പേപ്പർ ടിക്കറ്റ് യാത്രക്കാർക്കും 10 ലക്ഷം രൂപയുടെ യാത്രാ ഇൻഷുറൻസ്; പ്രീമിയം വെറും 45 പൈസ! ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ
ചെന്നൈ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ നിർണായക തീരുമാനം...
