ഗൗരി ലങ്കേഷ് വധം ; എയർഗൺ പ്രതിയ്ക്ക് വിറ്റെന്ന് കടയുടമയുടെ മൊഴി

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ മൈസൂരുവിലെ എയർഗൺ വിതരണം ചെയ്യുന്ന കടയുടമ സയ്യിദ് ഷബീറിനെ വിസ്തരിച്ചു.

കേസിലെ പ്രതിയായ കെ. ടി നവീൻ കുമാറിന് എയർഗൺ വിറ്റതായി ഷബീർ മൊഴി നൽകി. കേസിലെ മറ്റൊരു കൃഷ്ണ കുമാറിനെയും ഇതുമായി ബന്ധപ്പെട്ട് വിസ്തരിച്ചു.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

2017 സെപ്റ്റംബർ 5 ആണ് രാജരാജേശ്വരി നഗരത്തിലെ വസതിക്ക് മുന്നിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു വീണത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts