നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട പ്രശസ്ത നടി ഷക്കീലയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴുത്തിലെ പ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയ ശേഷം സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരങ്ങൾ ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കഴുത്തിൽ കോളർ ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കിടക്കയിൽ കിടന്ന് തുടർച്ചയായി മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുന്ന ശീലമാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന്…

Read More

നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ബെംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്നുവെന്ന ആരോപണത്തിൽ പ്രമുഖ റൈഡ് ഹെയ്‌ലിംഗ് ആപ്പുകളായ ഓല, ഉബർ, റാപ്പിഡോ, നമ്മ യാത്രി എന്നിവർക്ക് കർണാടക ഗതാഗത വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 2024 ഫെബ്രുവരി 3-ലെ സർക്കാർ വിജ്ഞാപനം ലംഘിച്ച് കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി വിവിധ ടാക്സി-ഡ്രൈവർ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സമയാധിഷ്ഠിത നിരക്കിനെതിരെ പ്രതിഷേധം ശക്തം സർക്കാർ അംഗീകരിച്ച നിരക്കുകൾ പാലിക്കുന്നതിന് പകരം, യാത്രയ്ക്ക് എടുക്കുന്ന സമയവും മറ്റ്…

Read More

പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സി.സി.ബി (സിറ്റി ക്രൈം ബ്രാഞ്ച്) പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ പ്രജ്വലിന്റെ കൈവശത്തുനിന്ന് മൊബൈൽ ഫോണും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് ജയിൽ അധികൃതർക്കെതിരെ നടപടി ശക്തമാക്കുകയും പ്രജ്വലിനെ വി.ഐ.പി സെല്ലിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു. പെൻഡ്രൈവിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നീല റെഡ്മി 5ജി…

Read More

കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

ബെംഗളൂരു: കാവേരി നദി ജലതർക്കത്തെ തുടർന്ന് ഇന്ന് കർണാടകയിൽ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തലസ്ഥാനമായ ബെംഗളൂരുവിൽ ജനജീവിതവും വാഹനഗതാഗതവും സാധാരണ നിലയിൽ പുനരാരംഭിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി പോലീസിന്റെ നിർദ്ദേശപ്രകാരം നഗരത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തമിഴ്‌നാട് ബസ് ഗതാഗതത്തിന് തടസ്സം പോലീസ് നിയന്ത്രണങ്ങളെ തുടർന്ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടു. ഊട്ടി, തിരുവണ്ണാമലൈ, തല്ലകുർച്ചി, സേലം, വെല്ലൂർ, കൽപകം, കാഞ്ചീവരം, വന്ദവാസി, തിരുവള്ളൂർ, ഉളുന്തൂർപേട്ട്, തിരുപ്പട്ടൂർ, കടലൂർ,…

Read More

കുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

kumbamela

കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ പൊലീസ് സംരക്ഷണം നൽകുന്നത് തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയായ ശേഷമാണ് തന്റെ വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താനായി പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. മതമാറി മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ കടുത്ത വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കപ്പെടാൻ…

Read More

സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

ബെംഗ​ളൂ​രു: ആ​ഗ​സ്റ്റ് 12 ന് ​രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ അ​ടു​ത്ത 15 ദി​വ​സ​ത്തേ​ക്ക് ബി​ലി​ഗു​ണ്ട്ലു​വി​ൽ നി​ന്ന് പ്ര​തി​ദി​നം 12,000 ക്യു​സെ​ക്സ് വെ​ള്ളം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ കാ​വേ​രി ജ​ല മാ​നേ​ജ്‌​മെ​ന്‍റ് അ​തോ​റി​റ്റി (സി.​ഡ​ബ്ല്യു.​എം.​എ) ക​ർ​ണാ​ട​ക​യോ​ട് നി​ർ​ദേ​ശി​ച്ചു.​ ആ​ഗ​സ്റ്റ് 11 ന് ​ന​ട​ന്ന സി.​ഡ​ബ്ല്യു.​എം.​എ​യു​ടെ 55ാമ​ത് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കാ​വേ​രി ജ​ല നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ അ​തോ​റി​റ്റി ശ​രി​വെ​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ടു​ത്ത ജ​ല​വൈ​ദ്യു​തി പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ർ​ണാ​ട​ക നാ​ല് കാ​വേ​രി ജ​ല​സം​ഭ​ര​ണി​ക​ളാ​യ കെ.​ആ​ർ.​എ​സ്, ക​ബി​നി, ഹേ​മാ​വ​തി, ഹാ​ര​ങ്കി എ​ന്നി​വ​യി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് 30 വ​ർ​ഷ​ത്തെ ശ​രാ​ശ​രി​യേ​ക്കാ​ൾ…

Read More

ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ബെംഗളൂരു: കാവേരി നദി ജല തർക്കത്തിൽ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് ആഹ്വാനം ചെയ്ത കർണാടക ബന്ദ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. കന്നഡ സംഗടനഗല കൂട്ട, കന്നഡ സേന, കന്നഡ ജാഗ്രതി വേദികെ തുടങ്ങി ഏതാനും ചെറിയ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ സംസ്ഥാനത്തുടനീളം മിക്ക സേവനങ്ങളും തടസ്സമില്ലാതെ പതിവുപോലെ തുടരുന്നുണ്ട്. ബെംഗളൂരുവിലെ മഡിവാല, ശാന്തിനഗർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ മുതൽ തന്നെ ബി.എം.ടി.സി, സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിൽ…

Read More

പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

ലണ്ടൻ: ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. അഞ്ച് മക്കളുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോതിരം ധരിച്ച് പരസ്പരം കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രം റൊണാൾഡോ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് വിവാഹവാർത്ത പുറംലോകം അറിഞ്ഞത്. 41-കാരനായ റൊണാൾഡോയും 32-കാരിയായ ജോർജിനയും കഴിഞ്ഞ പത്തു വർഷമായി ഒന്നിച്ചു ജീവിച്ചു വരികയായിരുന്നു. 2025 ഓഗസ്റ്റ് 11-ന് ജോർജിന ഇൻസ്റ്റാഗ്രാമിലൂടെ ഇവരുടെ വിവാഹനിശ്ചയ വാർത്ത പങ്കുവെച്ചിരുന്നു. ഇതിന് കൃത്യം ഒരു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.…

Read More

കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് വിജയിയും ഇതിഹാസ താരവുമായ ലയണൽ മെസി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുന്നു. പിതാവ് ജോർജ് മെസിയുടെ മരണത്തെത്തുടർന്നാണ് ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ താരം തീരുമാനിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്ന ജോർജ് മെസി (68) ഈ മാസം എട്ടിന് റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിലാണ് അന്തരിച്ചത്. കുടുംബത്തോടൊപ്പം ചെലവഴിക്കാനും ദുഃഖത്തിൽ പങ്കുചേരാനുമായി മെസി തന്റെ എല്ലാ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് ഫ്രഞ്ച് കായിക വെബ്സൈറ്റായ ‘ഫൂട്ട് മെർക്കാറ്റോ’ റിപ്പോർട്ട് ചെയ്തു. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലെ മത്സരങ്ങളിൽ…

Read More

സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ബെംഗളൂരു: സംസ്ഥാനത്ത് ഗുട്ക, പാൻ മസാല എന്നിവയുൾപ്പെടെ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, ഗതാഗതം, വിൽപ്പന എന്നിവ കർണാടക സർക്കാർ പൂർണമായി നിരോധിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് സെക്ഷൻ 30(2)(എ), 2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (പ്രൊഹിബിഷൻ ആൻഡ് റെസ്ട്രിക്ഷൻസ് ഓൺ സെയിൽസ്) റെഗുലേഷൻ 2.3.4 എന്നിവ പ്രകാരം 2026 ജൂൺ 15-നാണ് കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏത് പേരിൽ…

Read More