ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

  ബെം​ഗളൂരു: ഐപിഎല്‍ കലാശപ്പോരില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി വിജലക്ഷ്യം (161) മറികടന്നു. വിരാട് കോഹ് ലിയുടെ കരുത്തുന്ന ഇന്നിങ്‌സാണ് ബംഗളൂരുവിന് നിര്‍ണായകമായത്. 42 പന്തില്‍ 75 റണ്‍സെടുത്ത കോഹ് ലി തന്നെ ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ വെങ്കടേഷ് അയ്യരും(16 പന്തില്‍ 32) കോഹ് ലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 62…

Read More

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

vandhe

ബെംഗളൂരു: തീരദേശ കർണാടകയുടെ ദീർഘനാളത്തെ കാത്തിരിപ്പായ ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന് വഴിയൊരുങ്ങുന്നു. ഹാസൻ-മംഗളൂരു റെയിൽവേ ലൈനിലെ പുതുതായി വൈദ്യുതീകരിച്ച സകലേശ്പുർ-സുബ്രഹ്മണ്യ ചുരം പാതയിൽ നാളെ (ജൂൺ 1) മുതൽ റെയിൽവേ അന്തിമ പരീക്ഷണ ഓട്ടങ്ങൾ ആരംഭിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ ഗുണനിലവാര, മാനദണ്ഡ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (ആർ.ഡി.എസ്.ഒ) ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഈ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി അംഗീകാര റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള അവസാന സാങ്കേതിക തടസ്സവും നീങ്ങും. ബെംഗളൂരു-മംഗളൂരു…

Read More

മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

മലയാളി യുവാവ് വെട്ടേറ്റുമരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി വേന്ദു എന്ന വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താണേ വർത്തക് നഗറിൽ ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിൽപ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ തർക്കത്തിൽ വിഷ്ണു ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവസ്ഥലത്ത് പൊലീസെത്തി തർക്കം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിന് ശേഷം ബൈക്കിൽ…

Read More

വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, വിജയാഘോഷങ്ങളിൽ പാർട്ടി പ്രവർത്തകർ സ്വയംനിയന്ത്രണം പാലിക്കണമെന്ന് അഭ്യർത്ഥിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആഘോഷവേളകളിൽ തന്റെ ചുറ്റും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും തനിക്ക് പൂമാലകൾ നൽകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൂമാലകൾ തനിക്ക് കടുത്ത അലർജിക്ക് കാരണമാകുമെന്നും അതിനാൽ മാലകൾ അണിയിക്കുന്നത് താൻ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോക് ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തകരുടെ വലിയ ആവേശത്തെ താൻ മാനിക്കുന്നുവെന്നും എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ…

Read More

ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു, മെയ് 31: സിലിക്കൺ സിറ്റിയിൽ ഐപിഎൽ ഫൈനൽ ആവേശം ഉച്ചസ്ഥായിയിൽ എത്തിയിരിക്കെ, നഗരവാസികൾക്ക് ആശങ്കയേകി കാലാവസ്ഥാ വകുപ്പിന്റെ കനത്ത മഴ പ്രവചനം. ബെംഗളൂരു നഗരത്തിലും പരിസര ജില്ലകളിലും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, കോലാർ എന്നീ ജില്ലകളിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ‘യെല്ലോ അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി നടക്കുന്ന ഐ‌പി‌എൽ ഫൈനൽ മത്സരവും തുടർന്നുണ്ടാകുന്ന വിജയാഘോഷങ്ങളും പങ്കിടാൻ…

Read More

വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം

ബെംഗളൂരു: ബെംഗളൂരുവിലെയും കർണാടകയുടെല്ലെയും ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി, ഈ അധ്യയന വർഷത്തെ വിദ്യാർത്ഥി ബസ് പാസ് വിതരണം ജൂൺ ഒന്നിന് ആരംഭിക്കും. 2026-27 അധ്യയന വർഷത്തിലെ കൺസെഷൻ നിരക്കിലുള്ള യാത്രയ്ക്കായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ലഭിക്കുക. വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും പാസുകൾക്കായി അപേക്ഷിക്കാവുന്നതാണ്. 2026-27 അധ്യയന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ‘സേവാ സിന്ധു’ പോർട്ടൽ വഴി സമർപ്പിക്കാം. ഇതിനുപുറമെ, ബെംഗളൂരു വൺ (Bengaluru One) കേന്ദ്രങ്ങൾ വഴി നേരിട്ടും അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം…

Read More

ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളൂരു: ഐപിഎൽ 19-ാം പതിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും (RCB) ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മഹാപോരാട്ടത്തിന്റെ ആവേശത്തിലാണ് ബെംഗളൂരു നഗരം. മത്സരം അവസാനിക്കുന്നതോടെ നഗരത്തിൽ വലിയ രീതിയിലുള്ള വിജയാഘോഷങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ബെംഗളൂരു ട്രാഫിക് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി നഗരത്തിലെ ചില പ്രധാന ഫ്ലൈഓവറുകളിൽ ഇന്ന് രാത്രി മുതൽ വാഹന ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ…

Read More

വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

ബെംഗളൂരു: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പിന് പിന്നാലെ ബെംഗളൂരു നഗരത്തിൽ ശക്തമായ വൈകുന്നേര മഴ. നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെട്ടെന്ന് ആകാശം ഇരുണ്ടുകൂടുകയും പല പ്രദേശങ്ങളിലും മഴ പെയ്യാൻ തുടങ്ങുകയും ചെയ്തത്. മഴ ചൂടിന് വലിയ ശമനമേകിയെങ്കിലും നഗരത്തിലെ യാത്രക്കാരെ ഇത് കാര്യമായി ബാധിച്ചു. ഓഫീസ് ജീവനക്കാരും മറ്റ് യാത്രക്കാരും ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന സമയത്താണ് മഴ ആരംഭിച്ചത്. നഗരത്തിലെ പ്രധാന പാതകളിൽ ഇതേതുടർന്ന് ഗതാഗതം മന്ദഗതിയിലാവുകയും പലയിടങ്ങളിലും ചെറിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുകയും ചെയ്തു. തിരക്കേറിയ…

Read More

ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

ബെംഗളൂരു: നഗരത്തിലെ വാഹനമോടിക്കുന്നവരുടെ വർദ്ധിച്ചുവരുന്ന അക്രമസ്വഭാവവും പ്രകോപനങ്ങളും വീണ്ടുമൊരു ഞെട്ടിക്കുന്ന സംഭവത്തിന് കാരണമായി. റോഡിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് രണ്ടാം പി.യു.സി വിദ്യാർത്ഥിയായ പതിനേഴുകാരനെ ഒരുകൂട്ടം അക്രമികൾ റോഡിന്റെ നടുവിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. പാർട്ട് ടൈം ബൈക്ക് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന വിദ്യാർത്ഥി, സുഹൃത്തുക്കൾക്കൊപ്പം സാധാരണയായി പോകാറുള്ള ജ്യൂസ് കടയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം പിന്നാലെ വന്ന ഒരു ബൈക്ക് യാത്രികൻ വഴിമാറാൻ ആവശ്യപ്പെട്ട് പലതവണ ഹോൺ മുഴക്കി. വിദ്യാർത്ഥി ഉടൻ തന്നെ വഴിമാറിക്കൊടുത്തുവെങ്കിലും പ്രകോപിതനായ ബൈക്ക് യാത്രികൻ അസഭ്യം…

Read More

പുകവലി നിർത്താൻ നോക്കിയവർ ചെന്നുപെട്ടത് വലിയ കെണിയിൽ; ബെംഗളൂരുവിൽ കാൻസർ രോഗബാധയേറുന്നതായി മെഡിക്കൽ മുന്നറിയിപ്പ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ അടുത്തിടെയായി കാൻസർ കേസുകൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി പ്രമുഖ ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം കാൻസർ കേസുകൾക്കും പിന്നിൽ പുകയിലയുടെ അമിത ഉപഭോഗമാണെന്നാണ് കണ്ടെത്തൽ. പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും ശ്വാസകോശ അർബുദത്തിന് മാത്രമല്ല, ആമാശയം, കരൾ, വൃക്ക, പാൻക്രിയാസ്, രക്തം എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ ക്യാൻസറുകൾക്കും കാരണമാകുന്നുണ്ടെന്ന് ബെംഗളൂരുവിലെ മുതിർന്ന ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ പുരുഷന്മാരിൽ 62 ശതമാനം കാൻസറുകൾക്കും സ്ത്രീകളിൽ 33.2 ശതമാനം കാൻസറുകൾക്കും കാരണം…

Read More
Click Here to Follow Us