ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും ‘വർക്ക് ഫ്രം ഹോം’?

IT

ബെം​ഗളൂരു: ഭക്ഷണ പ്രതിസന്ധി രൂക്ഷമായതോടെ ഐ.ടി ജീവനക്കാരുടെ സംഘടനയായ ‘ഫോറം ഫോർ ഐ.ടി എംപ്ലോയീസ്’ രംഗത്തെത്തി.

പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ജീവനക്കാർക്ക് സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ (Work from Hometown) അനുമതി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

പ്രതിസന്ധി നീളുകയാണെങ്കിൽ നോൺ-ക്രിട്ടിക്കൽ വിഭാഗത്തിലുള്ളവർക്ക് വർക്ക് ഫ്രം ഹോം നൽകുന്ന കാര്യം കമ്പനികളുടെ പരിഗണനയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts