വിദ്യാര്‍ഥിയുടെ മുടിമുറിച്ചു മര്‍ദിച്ചു 3 അധ്യാപകര്‍ക്ക് എതിരെ കേസ്

ബെംഗളുരു റായ്ച്ചൂര്‍ സിന്ധന്നൂരിലെ സ്വകാര്യ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ മുടി മുറിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്തു.

ഹോളിഫാമിലി സ്‌കൂള്‍ അധ്യാപകരായ ഗ്യാന്‍ പ്രകാശ്, സ്വാതി, വിശാലാക്ഷി എന്നിവര്‍ ക്കെതിരെയാണ് കേസെടുത്തത്.

ഗ്യാന്‍ പ്രകാശ് ഇടിച്ചതായും സ്വാതി ബാഡ്മിന്റന്‍ റാക്കറ്റ് കൊണ്ടു തല്ലിയെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് മുസ്തഫ നല്‍കിയ പരാതിയിലുണ്ട്.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

രക്ഷിതാക്കളെ ഫോണില്‍ വിളിച്ചറിയിക്കാന്‍ കുട്ടി ശ്രമിച്ചതി നെ തുടര്‍ന്ന് അധ്യാപകര്‍ വിണ്ടും ഉപദ്രവിച്ചതായും പരാതി യില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts