മതവികാരം വ്രണപ്പെടുത്തല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രണ്‍വീര്‍ സിങ് ഹൈക്കോടതിയില്‍

ബെംഗളുരു: കാന്താര സിനിമ യിലെ രംഗം അനുകരിച്ച് മതവി കാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ നവംബറില്‍ ഗോവ രാജ്യാന്തര ചലച്ചിത്രോ ത്സവ സമയത്താണു നടന്‍ സ്റ്റേജില്‍ സിനിമയിലെ രംഗം അനുകരിച്ചത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

ഇതേത്തുടര്‍ന്ന് ബെംഗളൂരുവിലെ അഭിഭാഷകന്‍ പ്രശാന്ത് മേത്തല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts