യാത്രക്കാരെ ഞെട്ടിച്ച് കെ.എസ്.ആർ.ടി.സി: നിരക്ക് വർധന ഇന്ന് മുതൽ നിലവിൽ വരും

ബെംഗളൂരു,  16: യാത്രക്കാർക്ക് മേലുള്ള യാത്രാ നിരക്ക് വർദ്ധനവിന്റെ ഭാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വീണ്ടും നിരക്ക് വർദ്ധനവ് തീരുമാനിക്കാൻ പോകുന്നു.

ബെംഗളുരു കര്‍ണാടക ആര്‍ടി സി ബസുകളില്‍ ലഗേജ് ചാര്‍ജ് 15% കുട്ടി. യാത്രക്കാര്‍ക്ക് 30 കി ലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതില്‍ കൂടുതലുണ്ടെങ്കില്‍ ചാര്‍ജ് ഈടാക്കും. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തില്‍ വരും.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

2025 ല്‍ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന് ആനുപാതികമായാണ് ലഗേജ് ചാര്‍ജ് കൂട്ടിയത്. കേരളത്തിലേ ക്കുള്ള ബസുകളിലും വര്‍ധന ബാധകമായതിനാല്‍ മലയാളി യാത്രക്കാര്‍ക്കും ചെലവേറും.

സ്റ്റേജുകള്‍ അടിസ്ഥാനമാക്കിയാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടക ആര്‍ടിസിയില്‍ 6 കിലോമീറ്ററാണ് ഒരു സ്റ്റേജാ യി കണക്കാക്കുന്നത്. ഇതുപ്രകാരമുള്ള ചാര്‍ജ് വര്‍ധന ഇങ്ങനെ 1 -5 സ്റ്റേജുകള്‍ 6 രൂപ, 6-10 സ്റ്റേജുകള്‍ 12 രൂപ, 11-15 കള്‍ 20 രൂപ, 16- 20 രൂപ മുതല്‍ 50 രൂപ വരെ, 51 -55 സ്റ്റേജുകള്‍ക്ക് 145 രൂപ.
സ്റ്റേജുകള്‍ 25 രൂപ, 21-50 സ്റ്റേജുകള്‍ക്ക് 28 സ്റ്റേജുകള്‍ക്ക് 54 രൂപ, 156-160

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts