അക്കൗണ്ടിലെ 40 ലക്ഷം തട്ടാന്‍ അമ്മയെ കൊന്നു; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

ബെംഗളൂരു: തുമക്കൂരുവില്‍ ബാങ്ക് അക്കൗണ്ടിലെ 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ മകളെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കളെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൂക്കില്‍നിന്നു രക്തം വന്നതായി കണ്ടതോടെ പുഷ്പാവതിയുടെ സഹോദരന്‍ എസ്.അനില്‍കുമാര്‍ ചടങ്ങ് തടസ്സപ്പെടുത്തി. പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെ കൊലപാതകം പുറത്തുവരികയായിരുന്നു. കഴിഞ്ഞ 12ന് ഉറക്കത്തിനിടെ പുഷ്പാവതിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് സുചിത്രയും ഭര്‍ത്താവ് സുരേഷ് കുമാറും മൊ ഴി നല്‍കി.

Read More

സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍; ഭാവിയില്‍ ഷോപ്പിങ്ങും

ബെംഗളുരു: സര്‍ക്കാര്‍ ബസുക ളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാ ത്ര അനുവദിക്കുന്ന ശക്തി പദ്ധ തിക്കു വേണ്ടി ശക്തി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കുന്നു. നില വില്‍ സൗജന്യ യാത്രയ്ക്ക് ആവ ശ്യമായ ആധാര്‍ കാര്‍ഡിനു പക രം ഉപയോഗിക്കാനാണിത്. ആദ്യ ഘട്ടത്തില്‍ സൗജന്യയാത്രയ്ക്ക മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഈ കാര്‍ഡ് നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് മാതൃകയില്‍ മറ്റ് യാത്രകള്‍ക്കും ഷോപ്പിങ്ങി നും ഉപയോഗിക്കാനാകും. ഭാവി യില്‍ നമ്മ മെട്രോയിലും സബേര്‍ബന്‍ ട്രെയിനിലും യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്യുന്നത്. മൊബൈല്‍ ആപ്പും പുറത്തിറക്കും ഒറ്റ…

Read More

വർഷങ്ങൾക്കിപ്പുറം അതേ നാണയത്തിൽ തിരിച്ചടി; ചേച്ചിയോട് മധുരപ്രതികാരം വീട്ടി അനിയത്തി! വീഡിയോ കാണാം

സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങളും കുസൃതികളും എന്നും കാഴ്ചക്കാർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് വൈറലായ ഒരു പിണക്കത്തിന്, അതേ വേദിയിൽ വെച്ച് തന്നെ അനിയത്തി പകരം വീട്ടിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. തുടക്കം ചേച്ചിയുടെ വക കുറെ വർഷങ്ങൾക്ക് മുൻപ് നടന്ന ചേച്ചിയുടെ വിവാഹനിശ്ചയത്തിനിടയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അടുത്തിരുന്ന അനിയത്തിക്ക് എന്തോ നൽകാനെന്ന ഭാവത്തിൽ ചേച്ചി കൈ നീട്ടി. എന്നാൽ അനിയത്തി കൈ നീട്ടിയ ഉടനെ തന്നെ ചേച്ചി അത് പിൻവലിക്കുകയും അനിയത്തിയുടെ കൈ തട്ടിമാറ്റുകയും ചെയ്തു. അന്ന് നിസ്സഹായാവസ്ഥയിൽ നോക്കി നിന്ന അനിയത്തിയുടെ…

Read More

ബെംഗളൂരുവിലെ ടാക്സി ചാർജ് പേടിപ്പിക്കുന്നതാണോ? പരിഹാരവുമായി സോഷ്യൽ മീഡിയ; മണിക്കൂറിന് വെറും വെറും 21 രൂപ!

ബെംഗളൂരു: ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരം ഇന്ന് മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ തട്ടകമാണ്. എന്നാൽ നഗരത്തിലെ ജീവിതച്ചെലവ് പലപ്പോഴും സാധാരണക്കാരെ വലയ്ക്കാറുണ്ട്. പ്രത്യേകിച്ച് യാത്രാസൗകര്യങ്ങൾക്കായി ചെലവാക്കേണ്ടി വരുന്ന വലിയ തുക വലിയൊരു തലവേദന തന്നെയാണ്. ടാക്സി വിളിച്ചാൽ കീശ കീറുമെന്ന അവസ്ഥയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഒരു യാത്രാപ്രേമി. ടാക്സി വേണ്ട, റെന്റ് ബൈക്ക് മതി! ബെംഗളൂരു നഗരത്തിൽ എത്തുന്നവർക്ക് യാത്രയ്ക്കായി ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ടാക്സികൾക്കോ ഓട്ടോകൾക്കോ വേണ്ടിയാണ്. എന്നാൽ ഇതിന് ബദലായി ബൈക്ക് റെന്റൽ…

Read More

റെയിൽവേ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നവർ ജാഗ്രത! കാത്തിരിക്കുന്നത് 10 വർഷം വരെ തടവും ‘ഓൾ ഇന്ത്യ ട്രിപ്പും’ സംഭവം ഇങ്ങനെ

ഡൽഹി: സർക്കാർ ഓഫീസുകളിൽ കയറി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നതും അതിക്രമം കാണിക്കുന്നതും ഇന്ന് പലർക്കും ഒരു ശീലമായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം ‘കൈവിട്ട കളി’ ഇന്ത്യൻ റെയിൽവേയോട് വേണ്ടെന്നാണ് നിയമവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. റെയിൽവേ ഉദ്യോഗസ്ഥരെ ജോലി തടസ്സപ്പെടുത്തുന്നതും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കടുത്ത ശിക്ഷകളാണ് ഇത്തരം കുറ്റവാളികളെ കാത്തിരിക്കുന്നത്. കുടുങ്ങാൻ പോകുന്ന വകുപ്പുകൾ ഇവയാണ്: റെയിൽവേ പരിസരത്തോ ട്രെയിനിലോ വെച്ച് അക്രമം നടത്തിയാൽ പ്രധാനമായും താഴെ പറയുന്ന വകുപ്പുകൾ പ്രകാരം…

Read More

ശബരിമല യുവതി പ്രവേശനം: സർക്കാരിന് നിലപാട് വ്യക്തമാക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി അന്തിമ വാദത്തിലേക്ക് കടക്കുന്നു. ഏപ്രിൽ 7 മുതൽ ഹർജികളിൽ തുടർച്ചയായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒൻപതംഗ വിശാല ബെഞ്ചാണ് ഈ വിഷയം പരിഗണിക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 7, 8, 9 തീയതികളിൽ കേൾക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിർക്കുന്നവരുടെ വാദം 14 15 16 തീയതികളിലും കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഏപ്രിൽ 22ന് വാ​ദം കേൾക്കൽ പൂർത്തിയാക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മാർച്ച്…

Read More

ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയതിനോടൊപ്പെം ഇനി ഉവിടെയും സ്റ്റോപ്പ്; യാത്രക്കാര്‍ക്ക ​ഗുണമാകും

ബെംഗളൂരു: വിശാഖപട്ടണത്തിനും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ യാത്ര നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടി. വിശാഖപട്ടണത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ട്രെയിന്‍ നമ്പര്‍ 08581 വിശാഖപട്ടണം-എസ്എംവിടി ബെംഗളൂരു വീക്കെന്‍ഡ് എക്‌സ്പ്രസ് മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 08582 എസ്എംവിടി ബെംഗളൂരു-വിശാഖപട്ടണം എക്‌സ്പ്രസ് മാര്‍ച്ച് 30 വരെയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ സര്‍വീസ് നീട്ടുന്നതിനൊപ്പം മൈസൂരു എക്‌സ്പ്രസുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ…

Read More

ബെംഗളൂരുവിൽ ചൂട് കൂടുന്നു; വായുനിലവാരം മോശമാകുന്നതിൽ ആരോഗ്യ ജാഗ്രത നൽകി ഡോക്ടർമാർ !

ബെംഗളൂരു: ഗാർഡൻ സിറ്റിയിൽ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തോടെ താപനില കുതിച്ചുയരുന്നു. പൊതുവേ പ്രസന്നമായ കാലാവസ്ഥയാണെങ്കിലും പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂട് നഗരവാസികളെ വലയ്ക്കുകയാണ്. ഫെബ്രുവരി 16 തിങ്കളാഴ്ച നഗരത്തിലെ താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണങ്ങൾ നഗരത്തിൽ ചൂടിനൊപ്പം തണുത്ത കാറ്റ് വീശുന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാവിലെ 10 മണി വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെങ്കിലും പത്ത്…

Read More

വ്യാപാരിയുടെ കൊലപാതകം ബിജെപി എംഎല്‍എ റിമാന്‍ഡില്‍

ബെംഗളുരു : റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും ബി ജെപി എംഎല്‍എയുമായ ബയരതി ബസവരാജിനെ 7 ദിവസത്തെ സിഐഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെആര്‍ പുരം എംഎല്‍എയായ ബസവരാജി നെ 12നാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നെഞ്ചുവേദനയെ തുടര്‍ന്ന് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ വാസ്‌കുലാര്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതിനു പിന്നാലെയാണ് മജിസ്‌ട്രേട്ടിന്റെ വീട്ടി ലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയത്. 2025 ജൂലൈ 15ന് ഗുണ്ടാനേ താവ് വി.ജി.ശിവപ്രകാശിനെ…

Read More

റോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു: ഇനി നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നത് കുറയും

WASTE GARBAGE

ബെംഗളൂരു: ജൈവ മാലിന്യം വീ ട്ടുകാര്‍ക്കു തന്നെ പ്രാദേശികമായി സംസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി ഗ്രേറ്റര്‍ അതോറിറ്റി (ജിബിഎ). നഗരത്തിലെ കൂടുതല്‍ റോഡരികുകളില്‍ കംപോസ്റ്റ് ബിന്നുകള്‍ സ്ഥാപി ക്കുന്നത് ആരംഭിച്ചു. വീട്ടുകാര്‍ നേരിട്ടു മാലിന്യം എത്തിക്കുന്നതു പ്രോത്സാഹിപ്പി ക്കാനാണ് ഇവ സ്ഥാപിക്കുന്നത്. മാലിന്യം സംസ്‌കരിച്ച് ജൈവവള മാക്കി മാറ്റുന്നതിനു പുറമേ പൊ തുസ്ഥലങ്ങളില്‍ മാലിന്യം കുന്നു കൂടുന്നതും ഒഴിവാക്കാം. നിലവില്‍ ചില പാര്‍ക്കുകളില്‍ മാലിന്യം സം സ്‌കരിക്കുന്നതിനു സൗകര്യമുണ്ട്. ഇന്നലെ ഈസ്റ്റ് സിറ്റി കോര്‍പ റേഷന്‍ പരിധിയിലെ ബെലന്തൂര്‍ – കൈക്കൊണ്ടഹള്ളി മേഖലയില്‍ റോഡരികില്‍ ബിന്നുകള്‍…

Read More