സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍; ഭാവിയില്‍ ഷോപ്പിങ്ങും

ബെംഗളുരു: സര്‍ക്കാര്‍ ബസുക ളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാ ത്ര അനുവദിക്കുന്ന ശക്തി പദ്ധ തിക്കു വേണ്ടി ശക്തി സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കുന്നു. നില വില്‍ സൗജന്യ യാത്രയ്ക്ക് ആവ ശ്യമായ ആധാര്‍ കാര്‍ഡിനു പക രം ഉപയോഗിക്കാനാണിത്.

ആദ്യ ഘട്ടത്തില്‍ സൗജന്യയാത്രയ്ക്ക മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഈ കാര്‍ഡ് നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് മാതൃകയില്‍ മറ്റ് യാത്രകള്‍ക്കും ഷോപ്പിങ്ങി നും ഉപയോഗിക്കാനാകും. ഭാവി യില്‍ നമ്മ മെട്രോയിലും സബേര്‍ബന്‍ ട്രെയിനിലും യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്യുന്നത്.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

മൊബൈല്‍ ആപ്പും പുറത്തിറക്കും
ഒറ്റ കാര്‍ഡുപയോഗിച്ച് നഗര ത്തിലെ പൊതുഗതാഗത സംവി ധാനങ്ങള്‍ ഉപയോഗിക്കാന്‍ സാ
ധിക്കുന്നതിലൂടെ യാത്രാ അന്ത രീക്ഷം കൂടുതല്‍ മെച്ചപ്പെടും. സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാ ക്കുന്നതിനു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സം ഘത്തെ നിയോഗിക്കും.

സേവാ സിന്ധു കേന്ദ്രങ്ങള്‍, കര്‍ണാടക വണ്‍, ബാംഗ്ലൂര്‍ വണ്‍ എന്നിവ വഴിയാകും വിതര ണവും ആക്ടിവേഷനും. നഗര ത്തിലെ പ്രധാന ബസ് സ്റ്റേഷ നുകളിലും ഇതിനുള്ള സൗകര്യ മുണ്ടാകും. സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനും ബാലന്‍സ് പരിശോധിക്കാനും പ്രത്യേക മൊബൈല്‍ ആപ്പും പുറത്തിറ ക്കും.

  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാനാവ ശ്യമായ രേഖകള്‍ സര്‍ക്കാര്‍ ഉടന്‍ അറിയിക്കും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ 5 ക്ഷേമ പദ്ധതി കളിലൊന്നായ ശക്തി പദ്ധതി ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ യുവാക്കൾക്കിടയിൽ വായയിലെ ക്യാൻസർ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഡോക്ടർമാർ
[masterslider id="10"]

Related posts

Click Here to Follow Us