നഗരത്തിലെ സ്കൂൾബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 11 വിദ്യാർഥികൾക്ക് പരിക്ക്

ബെംഗളൂരു : സ്കൂൾബസ് മറിഞ്ഞതിനെത്തുടർന്ന് 11 വിദ്യാർഥികൾക്കും ഡ്രൈവർ അടക്കം ബസ് ജീവനക്കാർക്കും പരിക്കേറ്റു.

നഗരപ്രാന്തപ്രദേശമായ ചിക്കബിദരകല്ലിലാണ് അപകടം നടന്നത്. ബെംഗളൂരു വെസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂളിലെ ബസാണ് ഇതേ സ്കൂളിലെ മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണംവിട്ട്‌ മറിഞ്ഞത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

പരിക്കേറ്റ വിദ്യാർഥികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
[masterslider id="10"]

Related posts