ആധുനിക എൽഎച്ച്ബി കോച്ചുകൾ ഇനി എറണാകുളം എക്സ്പ്രസിനും വരുന്നു

ബെംഗളൂരു : വേഗവും സുരക്ഷിതത്വവും സൗകര്യങ്ങളും വർധിപ്പിക്കുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഇനി എറണാകുളം എക്സ്പ്രസ് വണ്ടിക്കും.

എറണാകുളം-കെഎസ്ആർ ബെംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിക്ക് (12678/12677) നിലവിലെ പരമ്പാരഗത ഐസിഎഫ് കോച്ചുകൾക്കു പകരം ജൂൺ 20 മുതൽ എൽഎച്ച്ബി കോച്ചുകളായിരിക്കും ഉണ്ടാകുക.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. 20 എൽഎച്ച്ബി കോച്ചുകളായിരിക്കും വണ്ടിക്കുണ്ടാവുക.

രണ്ട് എസി ചെയർ കാർ, 11 നോൺ എസി ചെയർ കാർ, ഒരു പാൻട്രി കാർ, നാല് സെക്കൻഡ് ക്ലാസ് അന്ത്യോദയ കോച്ചുകൾ, ഒരു ലഗേജ് കം ജനറേറ്റർ കാർ, ഒരു ലഗേജ് കം ബ്രേക്ക് വാൻ വിത്ത് ഡിസേബിൾഡ് ഫ്രൻഡ്‌ലി കമ്പാർട്ട്‌മെന്റ് എന്നിവയാണ് ഉണ്ടാവുക.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts