ദേശീയപാതയിലെ മണ്ണിടിച്ചില്‍ അത്തിബലെയിലെ നിര്‍മാണം 10 ദിവസത്തില്‍ പൂര്‍ത്തിയാക്കും; എന്‍എച്ച്എഐ

ബെംഗളുരു: കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഹൊസൂര്‍ ദേശീയ പാതയിലെ അത്തിബലെയിലെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി.

അതുവരെ വാഹനങ്ങള്‍ സര്‍വീസ് റോഡിലുടെ കടത്തിവിടും. റോഡ് ഇടിഞ്ഞ ഭാഗം പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഇന്നലെ ആരംഭിച്ചു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെയും സിഗ്‌നലുകളും സ്ഥാപിച്ചു.
നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ ജീ വനക്കാരെ നിയോഗിച്ചതായും എന്‍എച്ച്എഐ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts