ഫെഡറലിസം സംരക്ഷിക്കപ്പെടണം; പോസ്റ്റര്‍ പ്രചാരത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഫെഡറലിസം സം രക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പോസ്റ്റര്‍ പ്രചാരണത്തിനു തുടക്കമിട്ടു.

‘ജസ്റ്റിസ് ഫോര്‍ കര്‍ണാടക ഫെയര്‍ ഷെയര്‍ സ്‌ട്രോങ് ഫെഡറലിസം’ എന്ന പേരിലാണി പ്രചാരണം. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം ലഭ്യമാക്കണം, ദുരന്തനിവാരണ സഹായം വര്‍ധിപ്പിക്കണം, അധികാര വികേന്ദ്രീകരണം കാര്യക്ഷമമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ 16-ാം ധനക്കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്താനാണിത്.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ദേശീയ വരുമാനത്തിലേക്ക് ഏറ്റവും കൂടുതല്‍ നികുതി സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ സംസ്ഥാനത്തിനു തിരിച്ചു കിട്ടുന്ന നികുതി വരുമാനം 4.71 ശതമാനത്തില്‍ നിന്ന് 3.64% ആയി കുറച്ചു. ഏകദേശം 80000 കോടി രൂപയുടെ നഷ്ടത്തിന് ഇതുമൂലമുണ്ടാകുന്നതെന്നും സി ദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts