ഫക്കീര്‍ കോളനിയിലെ ഒഴിപ്പിച്ച ഭൂമിയില്‍ വിണ്ടും കയ്യേറ്റമെന്ന് സര്‍ക്കാര്‍

flat jcb

ബെംഗളുരു: യെലഹങ്ക ഫക്കീര്‍ കോളനി ഒഴിപ്പിക്കലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കു താല്‍ക്കാലിക താമസമൊരുക്കിയിട്ടും ഇവിടെ വീണ്ടും കയ്യേറ്റം നടക്കുന്നുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കയ്യേറ്റക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ വേണ്ടിയാണു താല്‍ക്കാലിക നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസ് അടുത്ത ബുധനാഴ്ച ആദ്യ ശനിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കു നല്‍കിയ പു നരധിവാസം സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് വിഭു ബ്രഖു, ജി സ് സി.എം. പൂനാച്ച എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഒഴിപ്പിക്കലിനെ ചോദ്യംചെയ്ത് വീട് നഷ്ടപ്പെട്ട സൈബതബസും മറ്റു ചിലരും നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts