വിമാനത്താവളത്തില്‍ വരുന്നു എപിഎം

ബെംഗളുരു: വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളെ ബന്ധിപ്പിച്ചു യാത്രക്കാര്‍ക്കായി ഓട്ടമേറ്റഡ് പീ
പ്പിള്‍ മൂവര്‍ (എപിഎം) സ്ഥാപിക്കുന്നു.

മോണോറെയില്‍ മാതൃകയിലാകും പ്രവര്‍ത്തിക്കുക. കരാര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

ഒന്നര കിലോമീറ്റര്‍ അകലത്തിലാണു ടെര്‍മിനലുകള്‍. യാത്രക്കാരെ നിലവില്‍ ഇലക്ട്രിക് ഷട്ടില്‍ ബസിലാണ് കൊണ്ടു പോകുന്നത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts