രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; നടൻ പ്രകാശ് രാജ് അംബാസഡർ

ബെംഗളൂരു: രാജ്യാന്തര ചലച്ചി ത്രോത്സവം ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ നടത്തും. രാ ജാജിനഗര്‍ ലുലുമാള്‍ സിനിപോളിസ് തിയറ്റര്‍ സമുച്ചയത്തിലെ 11 സ്‌ക്രീനുകള്‍ക്കു പുറമേ, ചാമരാജ്‌പേട്ടിലെ ഡോ.രാജ്കുമാര്‍ ഭവന്‍, ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണു പ്രദര്‍ശനം.

വിധാന്‍ സൗധയിലെ ഗ്രാന്‍ഡ് സ്റ്റെപ്‌സില്‍ ഉദ്ഘാടന ചടങ്ങു നടത്തുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചലച്ചിത്ര താരംവും സംവിധായകനുമായ പ്രകാശ് രാജാണ് ബ്രാന്‍ഡ് അംബാസഡര്‍. സ്ത്രീ ശാക്തീകരണം ഇക്കുറി വി ഷയമായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ഏഷ്യന്‍, ഇന്ത്യന്‍, കന്നഡ മത്സര വിഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ ടെയുള്ള എന്‍ട്രികളാണ് ലഭിച്ചുവരുന്നത്. 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 60 രാജ്യങ്ങളില്‍ നിന്നുള്ള 200 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഇതില്‍ അലയന്‍സ് ഫ്രൗന്‍സൈസുമായി ചേര്‍ന്ന് ആഫ്രിക്കന്‍ സിനിമാ ചരിത്രത്തെ കുറിച്ചുള്ള സീരീസും ഉള്‍പ്പെടുന്നു. 7 കോടി രൂപയാണു സര്‍ക്കാര്‍ ചലച്ചിത്രോത്സവത്തിനായി മാറ്റിവച്ചിരിക്കുന്നത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts