മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തലശ്ശേരി വീനസ് ജങ്ഷൻ ഗീതാലയം വീട്ടിൽ പി. രാജീവ് മോഹനെയാണ്(39) ബെംഗളൂരു ആർടി നഗറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒറ്റയ്ക്കായിരുന്നു താമസം. തേവാ ഫാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജീവനക്കാരനാണ്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

മൃതദേഹം അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അച്ഛൻ: മോഹനൻ. അമ്മ: ഹേമലത. സഹോദരങ്ങൾ: രാകേഷ്, അനുപമ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts