അശ്ലീല വിഡിയോ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ്

ബെംഗളുരു: അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ട് ഉടമകള്‍ക്കെതിരെ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു.

അശ്ലീല കളിലേക്കുള്ള ലിങ്കിലേക്ക് നയിക്കുന്ന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചതിനാണ് നടപടി.

ഇത്തരം 28 ലിങ്കുകള്‍ പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് ഉടമകള്‍ ക്കെതിരെയാണ് അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
[masterslider id="10"]

Related posts

Click Here to Follow Us