തന്റെ കൃഷിയിടത്തിൽ ആരുടേയും ശ്രദ്ധ തട്ടരുത്; സണ്ണി ലിയോണിന്റെ ഫോട്ടോ വെച്ച് കർഷകൻ!

ബെംഗളൂരു : കർഷകർ തങ്ങളുടെ വിളകൾ സംരക്ഷിക്കാൻ പലവിധ ശ്രമങ്ങൾ നടത്തുന്നതായി നമ്മൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

എന്നാൽ, യാദ്ഗിറിലെ മുഡനൂർ ഗ്രാമത്തിലെ ഒരു കർഷകൻ തന്റെ പരുത്തി വിളയ്ക്ക് കണ്ണ് തട്ടാതിരിക്കാൻ സെക്സി സ്റ്റാർ സണ്ണി ലിയോണിന്റെ ഫോട്ടോ തന്റെ വയലിനടുത്ത് സ്ഥാപിച്ചിട്ടുണ്ട് .

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

വിളവെടുത്ത പരുത്തി വിളകൾ ആളുകൾ കാണരുത്. അതുകൊണ്ടാണ് അദ്ദേഹം സണ്ണി ലിയോണിന്റെ ഫോട്ടോ സ്ഥാപിച്ചിരിക്കുന്നത്.

ഇതുമൂലം ആളുകളുടെ ശ്രദ്ധ വയലിലേക്ക് പോകുന്നതിനു പകരം ഫോട്ടോയിലേക്കാണ് പോകുന്നതെന്ന് കർഷകൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts