ബെംഗളൂരു നമ്മ മെട്രോ പാര്‍ക്കിങ് രാത്രി അധിക ചാര്‍ജ് വാങ്ങുന്നതായി പരാതി

ബെംഗളൂരു: മെട്രോ സ്‌റ്റേഷനുകളില്‍ രാത്രി പാര്‍ക്കിങ് അധിക നിരക്ക് ഈടാക്കുന്നതായി പരാതി.

രാത്രി 12 മണി കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ വൈകിയാല്‍ പോലും ഇരട്ടി നിരക്കാണ് ഈടാക്കുന്നതെന്നാണ് ആരോപണം.

രാത്രി അവസാനത്തെ ട്രെയിനിലെത്തുന്നവരാമ് ബുദ്ധിമുട്ടുന്നത്.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ട്രെയിനിറങ്ങി പാര്‍ക്കിങ് സ്ഥലത്ത് എത്തുമ്പോള്‍ പലപ്പോഴും 12 മണി കഴിഞ്ഞിരിക്കും.

സ്വകാര്യ കരാറുകാരാണ് മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts