കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വർഷം 

ബെഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്‌കുമാർ ഓർമ്മയായിട്ട് 4 വര്ഷം.

2021 ഒക്ടോബർ 29 ന് ആണ് പുനീത് അന്തരിച്ചത്.

പുനീതിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഠീരവ സ്റ്റുഡിയോയിൽ ധാരാളം ആരാധകർ ഇന്ന് ഒത്തുകൂടി. കുടുംബം പൂജ നടത്തും.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

അദ്ദേഹത്തിന്റെ മരണവാർത്ത വളരെ വേദനാജനകമായിരുന്നു.

അദ്ദേഹം പോയി എന്ന് ആരാധകർക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ജിമ്മിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രമ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts