ദീപാവലിക്ക് ശേഷം നഗാരത്തിൽ വായു മലിനീകരണം വർദ്ധിച്ചു!

ബെംഗളൂരു: ലക്ഷക്കണക്കിന് വാഹനങ്ങൾ പുറന്തള്ളുന്ന പുക കാരണം ബെംഗളൂരുവിന്റെ പരിസ്ഥിതി വഷളായിരിക്കുകയാണ്. എന്നാൽ , ദീപാവലി പടക്കങ്ങൾ കാരണം ഇത് കൂടുതൽ വഷളായി.

കടുബീസനഹള്ളിയിലെ ബിഡബ്ല്യുഎസ്എസ്ബിയിലെ വായു ഗുണനിലവാര സൂചിക 140 ആണ്. അതായത് ഏറ്റവും കൂടുതൽ മലിനീകരണം ഇവിടെയാണ് കണ്ടെത്തിയത്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

മജസ്റ്റിക്കിലെ വായു ഗുണനിലവാരം 116 ആണ്, അതേസമയം ബിടിഎം ലേഔട്ടിലെ വായു ഗുണനിലവാരം 90 ആണ്. ബാപ്പുജി നഗറിൽ 88 ഉം ജയനഗറിൽ 80 ഉം AQI ഉണ്ട്. മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ,

ഹെബ്ബാളിൽ ഏറ്റവും കുറഞ്ഞ വായു മലിനീകരണമുണ്ട്, ഇവിടെ 79 AQI രേഖപ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts