കാറിന് പിന്നിൽ ലോറി ഇടിച്ച് അപകടം ;ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു 

ബെംഗളൂരു: ചിത്രദുർഗയിൽ ദാരുണമായ വാഹനാപകടം.

കാറിന് പിന്നിൽ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.

വിജയപുര ജില്ലയിലെ ബസവൻബാഗേവാഡി താലൂക്കിലെ കുദരെസലവാഡഗി ഗ്രാമത്തിൽപ്പെട്ടവരാണ് മരിച്ചത്.

സംഗനബസപ്പ, ഭാര്യ രേഖ, മകൻ അഗസ്ത്യ ബന്ധു ഭീമശങ്കർ എന്നിവർ സംഭവസ്ഥലത്തും മധുസൂദനൻ ആശുപത്രിയിലുമാണ് മരിച്ചത്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ഇന്നലെ രാത്രി 11 മണിയോടെ കാറിൽ സഞ്ചരിക്കവേയാണ് അപകടം. ചിക്കമംഗളൂരു വരെ എത്തിയിരുന്നു.

മധുസൂദനൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts