കേരള ആര്‍ടിസിയുടെ ബെംഗളൂരു – പാലക്കാട് എസി സീറ്റര്‍ നാളെ മുതല്‍; റൂട്ട്, ടിക്കറ്റ് നിരക്ക്, സമയം എന്നിവയറിയ വായിക്കാം

ബെംഗളൂരു : കേരള ആര്‍ടിസിയുടെ ബെംഗളൂരു – പാലക്കാട് എസി സീറ്റര്‍ സര്‍വ്വിസ് നാളെ ആരംഭിക്കും.

നിലവിലെ ഡീലക്‌സ് ബസിന് പകരമാണ് എസി സര്‍വ്വീസ് അനുവദിച്ചത്.

രാത്രി 9.30ന് സാറ്റലൈറ്റ് ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് ഹൊസൂര്‍, സേലം, കോയമ്പത്തൂര്‍ വഴി രാവിലെ 4.45ന് പാലക്കാട്ടെത്തും, പാലക്കാട് നിന്ന് രാത്രി 9.20ന് പുറപ്പെട്ട് വെളുപ്പിന് 4.35ന് ബെംഗളൂരുവിലെത്തും .

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

വാരാന്ത്യത്തില്‍ 900 രൂപയും പ്രവര്‍ത്തി ദിവസങ്ങളില്‍ 821 രൂപയുമാണ് ടിക്കറ്റ് നിരക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts