കാർ മറിഞ്ഞ് ഒരു കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു : വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു .

ജില്ലയിലെ ഹിരിയൂർ താലൂക്കിലെ മെറ്റികുർക്കെയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്,

യാദ്ഗിരി സ്വദേശികളായ മല്ലമ്മ (26), സരോജമ്മ (25), ഒരു കൊച്ചുകുട്ടി എന്നിവരാണ് മരിച്ചത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ഡിവൈഎസ്പി ശിവകുമാറും സിപിഐ ഗുഡ്ഡപ്പയും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ഹിരിയൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts