ഏത് മുന്നണിയെന്ന് തീരുമാനിച്ചില്ല; യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥിച്ചു; സി കെ ജാനു

കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫിന് ഒപ്പം നിൽകാൻ അഭ്യർത്ഥിച്ചുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു.

കോൺഗ്രസ് നേതൃത്വം ഫോണിൽ ബന്ധപ്പെട്ടുവെന്നും തങ്ങൾക്കൊപ്പം നിൽക്കണമെന്ന് ജില്ലാ നേതൃത്വം അഭ്യർത്ഥിച്ചുവെന്നും സി കെ ജാനു പറഞ്ഞു.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ഇത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാര്‍ട്ടിയുടെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും സികെ ജാനു  പറഞ്ഞു.

ഏതെങ്കിലും ഒരു മുന്നണിക്കൊപ്പം നിൽക്കണം എന്ന നിലപാട് പാർട്ടിക്കുണ്ട്. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലയെന്നും സി കെ ജാനു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts