മൈസൂരുവിന്റെ പാരമ്പര്യങ്ങളും ആവേശകരമായ അനുഭവങ്ങളും നിറഞ്ഞ ഈ ദസറ കാഴ്ചകൾ കാണേണ്ടത്

ബെംഗളൂരു : തിങ്കളാഴ്ച തിരിതെളിയുന്ന ദസറയ്ക്ക് ഒക്ടോബർ രണ്ടിനാണ് സമാപനം. കൊട്ടാര നഗരിയിലെ ദസറയിലും മറക്കാതെ കാണേണ്ട ഒരുപാട് കാഴ്ചകളുണ്ട്. ദീപാലംകൃതവും വർണാഭവവുമായ മൈസൂരുവിന്റെ നഗരവീഥികളാണ് ദസറക്കാലത്ത് ആളുകളെ വരവേൽക്കുന്നത്.

ദസറ ജംബു സവാരിയും എയർഷോയും പുഷ്‌പോത്സവവും ഭക്ഷ്യമേളയും കലാപ്രദർശനങ്ങളും ഹൃദയഹാരിയായ കാഴ്ചകളും അനുഭവങ്ങളുമാണ്.

  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ

ഈ കാഴ്ചകളെല്ലാം മൈസൂരുവിന്റെ പാരമ്പര്യങ്ങളും ആവേശകരമായ അനുഭവങ്ങളും നിറഞ്ഞതാണ്. ചരിത്രം, സംസ്കാരം, വിനോദം എന്നിവയെല്ലാം നിറഞ്ഞതാണ് ഓരോ ദസറക്കാലത്തേയും കാഴ്ചകൾ.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts