കലബുറഗിൽ ഭൂചലനം ഗ്രാമവാസികൾ നടുക്കത്തിൽ

ബെംഗളൂരു : കലബുറഗി ജില്ലയിലെ ആലന്ദ് താലൂക്കിലെ ചിഞ്ചൻസൂർ ഗ്രാമത്തിൽ രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു, റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി.

വിവരം അറിഞ്ഞയുടനെ മൈൻ ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഓരോ ഗ്രാമവും സന്ദർശിച്ച് പരിശോധന നടത്തി.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

അവർ ഗ്രാമവാസികളുമായി ഒരു യോഗം നടത്തി ചെറിയ ഭൂകമ്പത്തെക്കുറിച്ച് അവരെ അറിയിച്ചു. ഇതിൽ ആരും പരിഭ്രാന്തരാകെണ്ടെന്നും അവർ ഗ്രാമവാസികളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts