അമിത വേഗതയിലായിരുന്ന ഥാർ നിയന്ത്രണംവിട്ട് ഹൈവേയിലെ തൂണിലിടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം.ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വാഹനം അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൂണിലിടിച്ച് ഥാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മരിച്ച ഷിബിനാണ് കാര്‍ ഓടിച്ചിരുന്നത്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

രണ്ട് സ്ത്രീകൾ അടക്കം അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതമാണ്.ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts