ധർമസ്ഥല കേസ്: മൃതദേഹങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ നിർത്തി

ബെംഗളൂരു : ധർമസ്ഥലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി സ്ഥലങ്ങൾകുഴിച്ച് നടത്തുന്ന തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

ഇതുവരെനടന്ന തിരച്ചിലിൽ രണ്ടുസ്ഥലങ്ങളിൽനിന്നാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരുസ്ഥലത്തുനിന്ന് അസ്ഥിക്കൂടം ലഭിച്ചു.

നിലവിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.

  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി

ഇനിയും തിരിച്ചിൽ വേണമോയെന്നകാര്യം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തീരുമാനിക്കുമെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us