ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി യെല്ലാർ ബന്ദേ സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഓഗസ്റ്റ് 19 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5 വരെ 66/11 കെവി യെല്ലാർ ബന്ദേ സ്റ്റേഷന്റെ പരിധിയിലെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി തടസ്സം ബാധിച്ച പ്രദേശങ്ങൾ: എ.കെ. ആശ്രമം റോഡ്, ദേവഗൗഡ റോഡ്, ആർ.ടി. നഗർ ഒന്നാം ബ്ലോക്ക്, തിമ്മയ്യ ഗാർഡൻ, മോദി ഗാർഡൻ, മിലിട്ടറി ഏരിയ, വീരണ്ണ പാളയ, ലുംബിനി ഗാർഡൻ, ബി.ഡബ്ല്യു.എസ്.എസ്.ബി. സീവേജ് പ്ലോട്ട്, മരിയണ്ണ പാളയ, കോഫി ബോർഡ് ലേഔട്ട് കെമ്പാപുര, ദാസറഹള്ളി, മാരുതി ലേഔട്ട് ഭുവനേശ്വരി നഗർ, ബി.ഇ.എൽ. കോർപ്പറേറ്റ് ഓഫീസ് ചാണക്യ ലേഔട്ട് നാഗവാര, എം.എസ്. രാമയ്യ നോർത്ത് സിറ്റി, തനിസാന്ദ്ര മെയിൻ റോഡ്, ആശിർവാദ് നഗർ, അമർജ്യോതി ലേഔട്ട്, രച്ചേനഹള്ളി മെയിൻ റോഡ്, റോയൽ എൻക്ലേവ്, ശ്രീരാംപുര വില്ലേജ്, വി.എച്ച്.ബി.സി.എസ് ലേഔട്ട് വീരണ്ണപാളയ, ജോജപ്പ ലേഔട്ട്, 17-ാം ക്രോസ്, ഗോവിന്ദ്പൂർ, വീരണ്ണപാളയ മെയിൻ റോഡ്, ബൈരപ്പ ലേഔട്ട്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് എം.എസ്. ബെസ്കോം പ്രസ്താവനയിൽ അറിയിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts