ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ആനകൾ വിജയകരമായി ജപ്പാനിലെത്തി

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ആനകൾ വിജയകരമായി ജപ്പാനിലെത്തി. വെള്ളിയാഴ്ച ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ കാർഗോ വിമാനത്തിലാണ് അവയെ ജപ്പാനിലേക്ക് അയച്ചത്.

സുരേഷ് (8), ഗൗരി (9), ശ്രുതി (7), തുളസി (5) എന്നിവരാണ് ജപ്പാനിലേക്ക് പോയ ആനകൾ. ഇപ്പോൾ ജപ്പാനിലെത്തിയ ബന്നാർഘട്ട ആനകൾ കൂടുകളിൽ നിന്ന് പുറത്തുവന്ന് പുതിയ അന്തരീക്ഷത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ജീവനക്കാരും ആനകളോടപ്പം ജപ്പാനിലേക്ക് പോയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts