കന്നഡ പതാകയ്ക്ക് ഔദ്യോഗിക പദവി തേടി: കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

കന്നഡ പതാകയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതിയതായി കർണാടക കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി ശനിയാഴ്ച പറഞ്ഞു.

ഈ ആവശ്യം ഉന്നയിക്കുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ കാണുന്നതിനായി ന്യൂഡൽഹിയിലേക്ക് ഒരു പ്രതിനിധി സംഘത്തെ നയിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

പ്രതിനിധിസംഘം താമസിയാതെ ഡൽഹിക്ക് പോകുമെന്ന് ശിവരാജ് തംഗഡഗി ശനിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിലവിൽ കന്നഡ പതാക പൊതുപരിപാടികൾക്ക് ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും ഔദ്യോഗികപദവി അതിനില്ല. ഇത് നേടിയെടുക്കാനാണ് ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts