സ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ

ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്.

ഹോ​ളേ​ന​ര​സി​പു​ര സ്വ​ദേ​ശി ദേ​വ​ഗൗ​ഡ (70), മ​ക​ൻ മ​ഞ്ജു​നാ​ഥ് ഗൗ​ഡ (50) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​ഗൗ​ഡ​യു​ടെ മ​ക​ൻ മോ​ഹ​ൻ ഗൗ​ഡ​യെ (45) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇടക്കാലത്ത് ദേ​വ​ഗൗ​ഡ തൻ്റെ സ്വ​ത്ത് വി​റ്റി​രു​ന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ്  വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

ഈ കാരണം പറഞ്ഞ് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെത്തിയ മോ​ഹ​ൻ പി​താ​വി​നെ​യും മൂ​ത്ത സ​ഹോ​ദ​ര​നെ​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മാ​താ​വ് ജ​യ​മ്മ​യെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും എ​ന്നാ​ൽ അ​വ​ർ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് വ്യക്തമാക്കി.

രണ്ട് പേരെയും കൊലപ്പെടുത്തിയത് താനാണെന്നും കൊലപ്പെടുത്താനുള്ള കാരണം ഇതാണെന്നും മോഹൻ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts