ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരക്കൊമ്പ് വീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് 29 കാരനായ എച്ച്ആർ എക്സിക്യൂട്ടീവ് മരിച്ചു. ഹനുമന്ത് നഗറിലെ ബ്രഹ്മചൈതന്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

ജൂൺ 15 ന് നടന്ന അപകടത്തിൽ കോമയിലായിരുന്നു അക്ഷയ്, വ്യാഴാഴ്ച ജയനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അക്ഷയ്, പിതാവിന്റെ ജന്മദിനത്തിന് ഉച്ചഭക്ഷണം തയ്യാറാക്കാൻ മാംസം വാങ്ങാൻ പുറത്തുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts