പുണെയിൽ പാലം തകർന്ന് 5 മരണം; നിരവധി പേരെ കാണാതായി

പുണെ: പുണെയിൽ പാലം തകർന്ന് അഞ്ച് മരണം. ഇന്ദ്രാണി പുഴയിലെ പാലമാണ് തകർന്നത്. തലേഗോൺ മേഖലയിലാണ് സംഭവം.

പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ നദി കാണാനായി ആളുകൾ പാലത്തിൽ തടിച്ച് കൂടിയതോടെ അത് തകരുകയായിരുന്നു.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

തഹസിൽദാറുമായും കമ്മീഷണറുമായും സംസാരിച്ചിട്ടുണ്ട്. ചിലർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. എൻഡിആർഎഫ് ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts