പ്രതിദിന എക്സ്‌പ്രസ് തീവണ്ടിക്ക് മദ്ദൂരിലെ സ്റ്റോപ്പ് ആറുമാസംകൂടി

ബെംഗളൂരു : മൈസൂരു-തിരുവനന്തപുരം നോർത്ത്-മൈസൂരു പ്രതിദിന എക്സ്‌പ്രസ് തീവണ്ടിക്ക് (16315/16316) മാണ്ഡ്യയിലെ മദ്ദൂർ സ്റ്റേഷനിൽ അനുവദിച്ച സ്റ്റോപ്പ് ആറുമാസംകൂടി നീട്ടി ദക്ഷിണ-പശ്ചിമ റെയിൽവേ.

2025 ഡിസംബർ 31 വരെ തുടരുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us