ആർസിബി മാനേജ്‌മെന്റിന്റെ ഭാഗമാകാൻ താത്പര്യമില്ല. അതിന് സമയവുമില്ല; അഭ്യൂഹം തള്ളി ശിവകുമാർ

ബെംഗളൂരു : ഐപിഎൽ ക്രിക്കറ്റ് ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആർസിബി) വാങ്ങുന്നുവെന്ന അഭ്യൂഹം ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ തള്ളി.

എന്തിനാണ് താൻ ആർസിബി വാങ്ങുന്നതെന്നും താൻ ഭ്രാന്തനല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹത്തെ കുറിച്ചു ശിവകുമാർ പ്രതികരിച്ചു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ചെറിയ പ്രായം മുതൽ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ അംഗമാണ്.

അതിൽ കൂടുതൽ ഒന്നും വേണ്ട. ആർസിബി മാനേജ്‌മെന്റിന്റെ ഭാഗമാകാൻ താത്പര്യമില്ല. അതിന് സമയവുമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts