കോമ്പൗണ്ട് കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

ബെംഗളൂരു : കൊല്ലെഗൽ ട്രാൻസ്‌പോർട്ട് ബസ് സ്റ്റേഷനിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി, ബസ് സ്റ്റേഷനിലെ കോമ്പൗണ്ട് കമ്പികൾക്കിടയിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

കൊല്ലെഗൽ പട്ടണത്തിലെ ബസ് സ്റ്റാൻഡിന് പിന്നിലെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ഇതുവരെ തിരിച്ചറിഞ്ഞാട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി

മരിച്ച യുവാവ് മദ്യപിച്ച് ലഹരിയിൽ വീണു കുഴപ്പത്ത് കുടുങ്ങിയോ? അതോ ആരെങ്കിലും അയാളെ വഴിയരികിലേക്ക് തള്ളിയിട്ടതാണോ? എന്നെല്ലാം പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവുകയുള്ളു.

നിലവിൽ, മരിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കൊല്ലെഗൽ പോലീസ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ട്. കൊല്ലെഗൽ ടൗൺ പോലീസ് സ്റ്റേഷനിൽ ഒരു യുഡിആർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us