ബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസ്; നടപടി സ്ത്രീ നൽകിയ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ;

ബെംഗളൂരു : നാല്പത് വയസ്സുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നാലാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.

ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും കൂട്ടാളികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്.

സ്ത്രീ നൽകിയ പരാതിയിലാണ് നടപടി. 2023 ജൂൺ 11-ന് മത്തിക്കരെ ജെപി പാർക്കിന് സമീപമുള്ള മുനിരത്നയുടെ ഓഫീസിൽ ചെന്നപ്പോൾ കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

മുനിരത്നയുടെ പേരിൽ നേരത്തെയും ലൈംഗികപീഡന പരാതികളുയർന്നിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us