നമ്മ മെട്രോയുടെ ഈ സ്‌റ്റേഷനുകളിൽ എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണ സംവിധാനം എത്തി

ബെംഗളൂരു : നമ്മ മെട്രോയുടെ ആറു സ്റ്റേഷനുകളിൽ നിർമിത ബുദ്ധി അധിഷ്ഠിതമായ സിസിടിവി നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങി.

പർപ്പിൾ ലൈനിലെ ബയ്യപ്പനഹള്ളിക്കും എംജി റോഡിനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് പുതിയ നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയത്.

സുരക്ഷാഭീഷണികൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. മഹേശ്വർ റാവു അറിയിച്ചു.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

സ്റ്റേഷനുകൾക്ക് മുൻപിലെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗ്നിഷൻ സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts