കൊച്ചിയിലേക്ക് എംഡിഎംഎ കടത്തിയ കേസിലെ മലയാളിയായ മുഖ്യപ്രതി പിടിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് എംഡിഎംഎ കടത്തിയ കേസിലെ മുഖ്യപ്രതിയെ ദക്ഷിണ കന്നഡ ജില്ലയിലെ കല്ലുഗുണ്ടിയിൽവെച്ച് പോലീസ് അറസ്റ്റുചെയ്തു. കുടക് മടിക്കേരി സ്വദേശി ക്രിസ്റ്റോ ടി. ജോണാണ് പിടിയിലായത്.

കഴിഞ്ഞ നവംബറിൽ തോപ്പുംപടിയിൽനിന്ന് 20.01 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ക്രിസ്റ്റോ ടി. ജോൺ. ഈ കേസിൽ നേരത്തേ ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിലായിരുന്നു. ബെംഗളൂരുവിൽവെച്ചാണ് ക്രിസ്റ്റോ രണ്ടുപേർക്ക് എംഡിഎംഎ വിതരണംചെയ്തതെന്ന് പോലീസ് പറഞ്ഞു.

  അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സത്യസായി ബാബയുടെ നൂറാം ജന്മദിനാഘോഷങ്ങൾ ; രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇന്നെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us