യൂട്യൂബ് നോക്കി ഡയറ്റ്; 18 കാരി മരിച്ചു 

കണ്ണൂർ: യൂട്യൂബ് നോക്കി അശാസ്ത്രീയമായി ഡയറ്റ് ചെയ്തതിനെത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.

മെരുവമ്പായി ഹെല്‍ത്ത് സെന്‍ററിനു സമീപം കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ആണ് മരിച്ചത്.

തലശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

മട്ടന്നൂർ പഴശിരാജാ എൻഎസ്‌എസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു.

പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ പ്ലസ്ടുവിന് മികച്ച വിജയം കൈവരിച്ചിരുന്നു.

ആലക്കാടൻ ശ്രീധരൻ – മെരുവമ്പായി എംയുപി സ്കൂള്‍ ജീവനക്കാരി എം. ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരൻ: യദുനന്ദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts