വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടുകൂടാൻ സാധ്യത: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ബെംഗളൂരു : വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടുകൂടാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.

ഉച്ചയ്ക്ക് 12-നും മൂന്നിനും ഇടയിൽ അത്യാവശ്യകാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങാവൂവെന്നും അയഞ്ഞ കോട്ടൺവസ്ത്രങ്ങൾ ധരിക്കണമെന്നും പുറത്തിറങ്ങുമ്പോൾ തൊപ്പിധരിക്കുകയോ കുടചൂടുകയോ വേണമെന്നും അധികൃതർ നിർദേശിച്ചു.

കനത്തചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഗർഭിണികൾ, കുട്ടികൾ, വെയിലത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

ചൂടുകാരണം ബുദ്ധിമുട്ടുനേരിടുന്നവർ ആവശ്യമെങ്കിൽ ചികിത്സതേടണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us